Sunday, 11 November 2012

KGAGMOF NEWS



അയ്യോ അത് അപ്പച്ചന്റെ   ഒരു തമാശയാണല്ലോ  ?

റേഷ്യോ പ്രമോഷന്റെ  ഉത്തരവ് എങ്ങനെ നേട്ടമാകും ?
വിളംബരത്തിന്റെ നേട്ടം ചെണ്ടക്കാരനാണോ ?
പോസ്റ്റ്ക്രിയേഷന്ഇല്ലല്ലോ?
സി എം പോസ്റ്റ്‌  - എം പോസ്റ്റിനെ വിഴുങ്ങിയില്ലേ ?
30 മുപ്പത് ബെഡ് എവിടെ ?
കൊടുത്ത മെമ്മോറാണ്ടവും കാണുന്നില്ലല്ലോ ?
കര്ത്താവേ ഇവരോട് ക്ഷമിക്കേണമേ 
നിയമം എന്തെന്ന് ബോധ്യപ്പെടാന്ഇത്ര  താമസമോ ?

അജ്ഞ : സുഖമാരാധ്യ : സുഖതരമാരാധ്യതേ  വിശേഷജ്ഞ :/
          ജ്ഞാനലവദുര്വിദഗ്ധം ബ്രഹ്മാ /പി തം നരം രഞ്ജയതി  //

No comments:

Post a Comment